ഇനിയുമെഴുതാത്ത കവിതകൾക്കായി ആകാശം ബാക്കി ഇട്ടിരിക്കുന്നു.. ഇനിയും ഉയരാത്ത മുഷ്ടികൾക്കായി ഒരു ജനത പ്രതീക്ഷകൾ ഒഴിച്ചിട്ടിരിക്കുന്നു..