Tuesday, 24 September 2019

കെട്ട കാലത്തും പാട്ടുകളുണ്ടാകും
കെട്ട കാലത്തെ കുറിച്ചുള്ള പാട്ട്‌..

കാലങ്ങളായി ഞങ്ങടെ കാലം
കെട്ടകാലമാണ്‌ സഹോ..