ലൈബ്രറിക്ക് പുറത്ത് മഴയാണ്
ഒരു കവിതാ പുസ്തകം നിവർത്താം..
നമുക്ക് ചുറ്റുമുള്ള മഴ തോരുമെന്നു
തോന്നുന്നില്ല... നിന്റെ കണ്ണിലാണെങ്കിൽ
കവിതയുടെ കാട്ടുതീ തന്നെയുണ്ട്...
ഒരു കവിതാ പുസ്തകം നിവർത്താം..
നമുക്ക് ചുറ്റുമുള്ള മഴ തോരുമെന്നു
തോന്നുന്നില്ല... നിന്റെ കണ്ണിലാണെങ്കിൽ
കവിതയുടെ കാട്ടുതീ തന്നെയുണ്ട്...
No comments:
Post a Comment