Monday, 1 December 2014

വിരൽ മുറിഞ്ഞ ഞാൻ
മുന്നിൽ വീണക്കമ്പികൾ
ചിറകൊടിഞ്ഞ ഞാൻ
മുകളിൽ നീലാകാശം
നീയില്ലാതെ ഞാൻ
മുന്നിൽ ജീവിതം...

No comments:

Post a Comment