ഇരുളിന്റെ നനുത്ത വഴികളിൽ എന്റെ വിരലിൽ പിടിച്ചു നിശബ്ദമായി നടക്കൂ... നമുക്ക് മാനത്തിന്റെ പാട്ടു കേൾക്കാം, മനസ്സുകളിൽ മൗനം നിറക്കാം..
ഇനിയെന്ത് എന്നറിയാത്ത നാളെകളിൽ ആ മൗനം കൊണ്ട് ചോദ്യത്തിന്റെ പടവാളുയർത്താം, ഉത്തരത്തിന്റെ പരിചയും..
No comments:
Post a Comment