ഒരു ചിത്രത്തിലും പകർത്താനാവില്ല എനിക്ക്.. നിന്റെ കണ്ണുകളിലെ അനന്തത.. നിന്റെ വിരലുകൾ തേടുന്ന അദൃശ്യ ശലഭങ്ങൾ.. നിനക്ക് ചുറ്റും പെയ്യുന്ന തൂവലുകൾ.. നിന്നെ നോക്കുന്ന എന്റെ ആത്മാവിലെ ശൂന്യത...
No comments:
Post a Comment