വാകപ്പൂ ചുവപ്പിച്ച ഹൃദയവുമായ്
നാമൊരു സന്ധ്യക്ക് നിറം
പകരാനിരുന്നതോർക്കുക..
Friday, 20 November 2015
Thursday, 19 November 2015
കടലെത്തിയപ്പോൾ..
നീ തെക്കു നിന്നൊരു കാറ്റായി വന്നു
ഞാൻ വടക്ക് നിന്നൊരു പാട്ടായി വന്നു
നമ്മൾ നദികളെപ്പോലെയും,സമയത്തെ
പോലെയും കിഴക്ക് നിന്ന് പടിഞ്ഞാറോട്ടൊഴുകി..
നീ കടലിനു മീതേ പറന്നു..
ഞാൻ കടലിൽ തിരയിലും
ശബ്ദത്തിലും മുങ്ങിപ്പോയി...
Subscribe to:
Comments (Atom)