നീ തെക്കു നിന്നൊരു കാറ്റായി വന്നു ഞാൻ വടക്ക് നിന്നൊരു പാട്ടായി വന്നു നമ്മൾ നദികളെപ്പോലെയും,സമയത്തെ പോലെയും കിഴക്ക് നിന്ന് പടിഞ്ഞാറോട്ടൊഴുകി.. നീ കടലിനു മീതേ പറന്നു.. ഞാൻ കടലിൽ തിരയിലും ശബ്ദത്തിലും മുങ്ങിപ്പോയി...
No comments:
Post a Comment