കാറ്റിന്റെ കയ്യിൽ മഴനൂലെന്ന പോലെ എന്റെ കവിതകൾ എങ്ങോ മാഞ്ഞു കൊണ്ടിരുന്നു, എങ്കിലും കുരുവിയെ കുടുക്കാൻ എട്ടുകാലിയെന്ന പോലെ ഞാനെന്റെ വലകൾ നെയ്ത് കൊണ്ടേയിരുന്നു..
No comments:
Post a Comment