ചില്ലുതരികൾ ചിതറിക്കിടക്കുന്ന കണ്ണിന്റെ ആഴങ്ങളിൽ വീണു മുറിഞ്ഞു പൊടിയുന്നു ജീവൻ.. എപ്പോൾ തോരണമെന്നറിയാതെ പെയ്യുന്ന മഴ പോലെ, എവിടെ അവസാനിപ്പിക്കുമെന്നറിയാതെ തുടങ്ങി വെച്ച കവിത പോലെ..
No comments:
Post a Comment