അപ്പൂപ്പൻ താടി പോലെ ഞാനെന്റെ കവിതകൾ കാറ്റിലേക്ക് പറത്തി വിട്ടു.. കനവിൽ നിന്ന് പിറന്നവ ആകാശത്തേക്കും കരളിൽ നിന്ന് വന്നവ ഭൂമിയിലേക്കും..
ഹൃദയത്തിൽ നിന്നുറവ പൊട്ടിയവ ഒഴുകിയതെങ്ങോട്ടോ..??