Sunday, 21 July 2019

അപ്പൂപ്പൻ താടി പോലെ
ഞാനെന്റെ കവിതകൾ
കാറ്റിലേക്ക്‌ പറത്തി വിട്ടു..
കനവിൽ നിന്ന് പിറന്നവ ആകാശത്തേക്കും
കരളിൽ നിന്ന് വന്നവ ഭൂമിയിലേക്കും..

ഹൃദയത്തിൽ നിന്നുറവ പൊട്ടിയവ
ഒഴുകിയതെങ്ങോട്ടോ..??

No comments:

Post a Comment