കല്ലറയിൽ നിന്ന് ഒരു വാടാമുല്ലയുടെ
വയലറ്റായി ഉയിർത്തെഴുന്നേറ്റ്
മരിച്ചിട്ടില്ലെന്ന് പറയുന്ന വാക്കുകൾ..
മഴയും, മിന്നലും ഒന്നിച്ച് നോക്കിയിട്ടും
ജീവിപ്പിക്കാനല്ലാതെ കൊല്ലാൻ
കഴിഞ്ഞില്ലെന്ന് വീമ്പ് പറഞ്ഞ് കവിത..
Monday, 21 October 2019
Subscribe to:
Comments (Atom)