കല്ലറയിൽ നിന്ന് ഒരു വാടാമുല്ലയുടെ വയലറ്റായി ഉയിർത്തെഴുന്നേറ്റ് മരിച്ചിട്ടില്ലെന്ന് പറയുന്ന വാക്കുകൾ.. മഴയും, മിന്നലും ഒന്നിച്ച് നോക്കിയിട്ടും ജീവിപ്പിക്കാനല്ലാതെ കൊല്ലാൻ കഴിഞ്ഞില്ലെന്ന് വീമ്പ് പറഞ്ഞ് കവിത..
No comments:
Post a Comment