പൗർണ്ണമിയിൽ നിന്നമാവാസിയിലേക്ക് നീങ്ങുന്ന ആകാശത്തിൽ നക്ഷത്രങ്ങളേറും പോൽ, രാവു നീളുമ്പോൾ എന്നിൽ പൂക്കുന്നു നിറയെ നിന്റെ വിരലടയാളങ്ങൾ..
No comments:
Post a Comment