നക്ഷത്രമാലകൾ തിളങ്ങുമാകാശത്തിനിരുൾ ചൂഴും നിന്റെ കണ്ണുകൾ, തിരമാലകളാലിലകളിൽ തീർക്കും കാറ്റിന്റെ ആഴങ്ങൾ നിൻ കണ്ണുകൾ, അകലുവാനിനിയുള്ള ദൂരങ്ങൾ നദിയായ് നീളുമീ ഉറവുകൾ നിന്റെ കണ്ണുകൾ..
എന്റെ സ്വപ്നങ്ങളിൽ പെയ്തു വീഴുമീ കൊള്ളി മീനുകൾ....