Sunday, 31 January 2021

നിന്റെ കണ്ണുകളെക്കുറിച്ച്‌

നക്ഷത്രമാലകൾ തിളങ്ങുമാകാശത്തിനിരുൾ ചൂഴും നിന്റെ കണ്ണുകൾ,
തിരമാലകളാലിലകളിൽ തീർക്കും കാറ്റിന്റെ ആഴങ്ങൾ നിൻ കണ്ണുകൾ,
അകലുവാനിനിയുള്ള ദൂരങ്ങൾ നദിയായ്‌ നീളുമീ ഉറവുകൾ നിന്റെ കണ്ണുകൾ..

എന്റെ സ്വപ്നങ്ങളിൽ പെയ്തു വീഴുമീ കൊള്ളി മീനുകൾ....

No comments:

Post a Comment