ഇളം വെയിലൊരു തുള്ളി മഴവില്ലായി നിൻ കൺപീലിയിൽ പുഞ്ചിരി തൂകുമ്പോൾ ഉറഞ്ഞു കൂടിയൊരു നക്ഷത്രത്തുള്ളിയായി നിന്റെ കണ്ണിലെ തമോ ഗർത്തത്തിനഗാധതയിൽ വീണു മരിക്കാൻ മോഹം...
No comments:
Post a Comment