Wednesday, 14 May 2014

എന്റെ നിമിഷങ്ങളെ യുഗങ്ങളാക്കി നീ
മൗനത്തിന്റെ മറയ്ക്ക് പുറകിലൊളിച്ചോളൂ...

ഹൃദയത്തിൽ നിന്നൊരു ചാലു കീറി
വെളുത്ത പുഷ്പത്തെ ചുവപ്പിച്ച
ആണ്‍കിളിയുടെ നെഞ്ചിലെ പാട്ടും
പ്രണയം പുരണ്ട ഒരു തൂവലുമായി
ഞാനിവിടെ കാത്തു നില്ക്കും...

No comments:

Post a Comment