കുളത്തിന്റെ പൊട്ടിയ വക്കിൽ,
നനുത്ത ചാറ്റൽ മഴയിൽ
പൂത്ത കൈതയുടെ ചോട്ടിൽ
ഒരു ഖവ്വാലിയും, ഒരു കവിൾ
പുകയുമാണെനിക്ക് കവിത
മാറ്റാനാവാത്ത മനോഹരമായൊരു
ദുശ്ശീലം....
നനുത്ത ചാറ്റൽ മഴയിൽ
പൂത്ത കൈതയുടെ ചോട്ടിൽ
ഒരു ഖവ്വാലിയും, ഒരു കവിൾ
പുകയുമാണെനിക്ക് കവിത
മാറ്റാനാവാത്ത മനോഹരമായൊരു
ദുശ്ശീലം....
No comments:
Post a Comment