Friday, 31 October 2014

ദൈവം മുന്തിരി സൃഷ്ടിച്ചു
തന്റെ രക്തം അതിൽ പകർന്നു..
മനുഷ്യൻ തന്റെ ഹൃദയരക്തം
സ്വന്തം അധരങ്ങളിലേക്കും..

No comments:

Post a Comment