മഴവില്ലിനേക്കാൾ മനോഹരമായ ആകാശത്തിനു കീഴിൽ മാലാഖയേക്കാൾ മനോഹരിയായ് നീയെന്നരികിൽ.. സൂര്യൻ എന്റെ ചായകോപ്പയിൽ സന്ധ്യ ചാലിക്കുമ്പോൾ നീയും, ഞാനുമീ ചുവപ്പിലലിയുന്നു...
No comments:
Post a Comment