മേഘത്തെ കാണിച്ച് കുട വരുത്തുന്ന വിദ്യ ആകാശം പഠിച്ചത് നിന്നിൽ നിന്നാകണം.. വെയിൽ വരച്ച വരയിൽ നിന്ന് തെന്നി മാറി മഴവില്ലുണ്ടാക്കുന്ന വിദ്യ എന്നിൽ നിന്നും..
No comments:
Post a Comment