വാക്കിനോടും വരയോടും പറഞ്ഞു, വെടി വെച്ച് കൊല്ലും.. വാക്ക് തിരികെ പറഞ്ഞു, വെടി വെച്ചു കൊല്ലും.. വര നെറ്റിയിലേക്കൊരു നിറ തോക്കു ചൂണ്ടി... മുഖം വികൃതമായതിന് കണ്ണാടിയോട് കലഹിച്ചിട്ടെന്ത്..??
No comments:
Post a Comment