നിന്റെ മിഴികൾക്ക് മുൻപിൽ, ഇരുളിൽ ഒളിക്കാൻ ശ്രമിക്കുന്ന മിന്നാമിനുങ്ങിനെ പോൽ ഞാൻ പതറി.. നിന്റെ ചിരിയുടെ വെളിച്ചത്തിൽ അലിഞ്ഞു ഞാൻ ചിതറി..
No comments:
Post a Comment