എന്നോടു വിട ചൊല്ലാതെ പകലു പോയ്
അരളി പൂത്ത പോൽ വന്ന
തരള സന്ധ്യയും പോയെന്റെ
കരളിന്റെ നിറമാർന്ന രജനിയും പോയ്
ഞാനിന്നേകനായ് വന്മരബോധിച്ചുവട്ടിൽ
എന്റെ ഹൃദയ ഘടികാരത്തിന്റെ
ശബ്ദത്തിന് കാതോർത്തു കിടന്നു...
അരളി പൂത്ത പോൽ വന്ന
തരള സന്ധ്യയും പോയെന്റെ
കരളിന്റെ നിറമാർന്ന രജനിയും പോയ്
ഞാനിന്നേകനായ് വന്മരബോധിച്ചുവട്ടിൽ
എന്റെ ഹൃദയ ഘടികാരത്തിന്റെ
ശബ്ദത്തിന് കാതോർത്തു കിടന്നു...
No comments:
Post a Comment