Thursday, 1 January 2015

എന്റെ കവിതകൾ
കാട്ടുപൂക്കളാണ്‌
അവ ഹൃദയത്തിനുള്ളിൽ
അരുവിയുടെ ഗന്ധവും,
തേൻ മെഴുകിന്റെ
മധുരവും സൂക്ഷിക്കുന്നു...

No comments:

Post a Comment