Thursday, 1 January 2015

ഈ കാറ്റും മരങ്ങളും പറകയാൽ
ഞാനൊരു പാട്ടു പാടാം..
ഇന്നലെ രാവിൽ
ഞാനീ ആകാശത്തിൽ
മറന്നിട്ടൊരമ്പിളി
കാണാതെ പോയി..
മറന്നതിനാൽ ഞാൻ
തെറ്റുകാരൻ, എങ്കിലും
തിരയുമതിനെ ഞാൻ നാളെയും,
ഈ കാറ്റും മരങ്ങളും പറകയാൽ.....

No comments:

Post a Comment