നിന്റെ കാലുകളിൽ നിന്ന് മഴവില്ലുകളുതിർന്നു, ഒരേ സമയം മിന്നലുകളും.. നീ മഴയുടെ ദേവനായിരുന്നു, ഒരേ സമയം നീ കാർമ്മേഘക്കൂട്ടങ്ങളെ കീറി മുറിച്ചു വരുന്ന സൂര്യദേവനുമായിരുന്നു, നിന്റെ പതാകയിൽ തുന്നിയ സൂര്യദേവൻ.....
No comments:
Post a Comment