Tuesday, 6 January 2015

നീ, ഞാൻ, പൂമരങ്ങളുടെ നിഴൽ
സിമന്റു ബെഞ്ചിന്റെ തണുപ്പ്‌
അനന്തതയിലേക്ക്‌ നീട്ടിയ കണ്ണുകൾ,
ആത്മാവുകളെ കോർക്കുന്ന വിരലുകൾ..
നമ്മുടെ ഭാഷ വാക്കുകളിൽ നിന്ന്
മൗനം തട്ടിയെടുക്കുന്നു...

No comments:

Post a Comment