നിന്റെ കണ്ണിലെ മിന്നലിൽ, എന്റെ ഹൃദയത്തിലെ പ്രണയത്തിന്റെ വിത്തുകൾ മുള പൊട്ടുന്നു.. നിന്റെ പുഞ്ചിരിയുടെ മഴയിൽ അത് തഴച്ചു വളരുന്നു...
ഇനിയും വിരിയാത്ത മൊട്ടുകൾ മനോഹരം., വരാനിരിക്കുന്ന വസന്തവും...
No comments:
Post a Comment