തല ച്ചോറിൽ ചില്ലു പോലെ തറഞ്ഞു കയറുന്നു, പാല- പ്പൂവിന്റെ ഗന്ധം.. ഹൃദയത്തിൽ ആലിപ്പഴം പോലെ വീണു ചിതറുന്നു, മകര മഞ്ഞിന്റെ കുളിര്.. സ്വപ്നത്തിൽ ആരോ പൂവാക പിടിച്ചുലയ്ക്കുന്ന സുഖം നിന്റെ മുഖം മനസ്സിലോർക്കുമ്പോൾ..
No comments:
Post a Comment