നിന്റെ കിനാവിൽ ഒരു ശലഭ ത്തോളം ആയുസ്സെനിക്ക് തരിക നിന്റെ നുണക്കുഴിയിൽ ഒരു മുത്തത്തോളം ആയുസ്സെനിക്ക് തരിക നിന്റെ ഹൃദയത്തിൽ ഒരു മിടിപ്പോളം ആയുസ്സെനിക്ക് തരിക.. നിന്റെ ചുണ്ടിൽ ഒരു തുള്ളി രക്ത- ത്തോളം ആയുസ്സെനിക്ക് തരിക..
No comments:
Post a Comment