Tuesday, 22 October 2013

My ever favourite..

ചെമ്പകമരത്തിന്റെ ചില്ലയിൽ
നിന്നുണർന്ന സുഗന്ധത്തിന്റെ
ഒരിതളാണ്‌ നീ...
നക്ഷത്രത്തിന്റെ കണ്ണിൽ
നിന്നടർന്ന് വീണ
നിലാവിന്റെ തുള്ളിയിലെ
തണുപ്പാണു നീ
മേഘമലയിലെ ചുര-
മിറങ്ങി വരുന്ന ചന്ദ്രന്റെ
കണ്ണിലെ ചുവപ്പാണു നീ..
സ്വർഗ്ഗത്തേക്കാൾ മനോഹരമായ
ഒരു നരകവും കൊണ്ട്‌
ഭൂമിയിൽ വന്ന ഒരു
മാലാഖക്കുഞ്ഞാണ്‌ നീ..

2 comments:

  1. എന്തോന്നാട നിനക്ക് ഈ സ്വർഗ്ഗവും നരകവും നക്ഷത്ര കുഞ്ഞുങ്ങളും മാത്രമേ ഉള്ളോ ...... ഒന്ന് മാറ്റി പിടിക്കെടെ ..................

    ReplyDelete